Light mode
Dark mode
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരം. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം
പേസർമാർ ഉറഞ്ഞുതുള്ളുന്ന പിച്ചിൽ നാളത്തെ ആദ്യ സെഷനിൽ തന്നെ കളി തീരുമാനമാകാനാണ് സാധ്യത
ഇന്ത്യക്കായി മുഹമ്മദ് സിറാജ് 15 റൺസ് വിട്ടുകൊടുത്ത് ആറുവിക്കറ്റ് സ്വന്തമാക്കി. ജസ്പ്രീത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം നേടി മികച്ച പിന്തുണനൽകി.
എയ്ഡൻ മാർക്രം(2), അവസാന ടെസ്റ്റ് കളിക്കുന്ന ക്യാപ്റ്റൻ ഡീൻ എൽഗർ(4), ടോണി ഡിസോസി(2) എന്നിവരെ സിറാജ് പറഞ്ഞയച്ചു.
സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയോട് തോറ്റത് ഇന്നിങ്സിനും 32 റൺസിനും
ക്യാപ്റ്റൻ രോഹിത് ശർമ്മ അഞ്ച് റൺസെടുത്തും യശ്വസി ജയ്സ്വാൾ 17 റൺസെടുത്തും പുറത്തായി.
എട്ട് വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് ഇന്ത്യ നേടിയത്
അർശ്ദീപ്-ആവേശ് പേസ് ആക്രമണത്തിൽ സ്വന്തം മണ്ണിലെ ഏറ്റവും ചെറിയ സ്കോറിലേക്ക് ചുരുങ്ങിയ ദക്ഷിണാഫ്രിക്ക ഉയർത്തിയ വിജയലക്ഷ്യം വെറും 16.4 ഓവറിലാണ് ഇന്ത്യ മറികടന്നത്
അഞ്ചു വിക്കറ്റ് പിഴുത അർശ്ദീപ് സിങ്ങും നാലു വിക്കറ്റുമായി ആവേശ് ഖാനുമാണ് ദക്ഷിണാഫ്രിക്കയെ സ്വന്തം മണ്ണിലെ ഏറ്റവും ചെറിയ സ്കോറിലൊതുക്കിയത്
നാല് മുൻനിര ബാറ്റർമാരെ കൂടാരം കയറ്റി അർശ്ദീപ് സിങ്ങും മൂന്ന് വിക്കറ്റ് പിഴുത് ആവേശ് ഖാനുമാണ് ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്
106 റൺസിനാണ് ടീം ഇന്ത്യ ആതിഥേയരെ തകർത്തത്
സെഞ്ച്വറി പ്രകടനവുമായാണ് സൂര്യകുമാര്‍ യാദവ്(100) ടീമിനെ മുന്നില്‍നിന്നു നയിച്ചത്
വിരാട് കോഹ്ലിയും(75) കെ.എൽ രാഹുലും(അഞ്ച്) ആണ് ക്രീസിലുള്ളത്
ടി20 ശൈലിയിൽ ഫോറും സിക്സറുമായി തകര്‍ത്തടിക്കുകയാണ് ഇന്ത്യൻ നായകന്
ഞായറാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരം നടക്കുമ്പോഴായിരുന്നു ക്രിക്കറ്റ് ആരാധകൻ പൈലറ്റിനോട് സ്കോർ അപ്ഡേറ്റ് ആവശ്യപ്പെട്ടത്
പത്ത് ഓവർ പിന്നിടുമ്പോൾ ഇന്ത്യ അഞ്ചിന് 60 റൺസുമായി കൂട്ടത്തകർച്ചയുടെ വക്കിലാണ്
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് നാല് പോയിന്റുമായി ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാമതുള്ളത്
പരമ്പര സമനിലയായതോടെ ഇരു ടീമുകളും കിരീടം പങ്കിട്ടു
ബൗളിങ്ങിനെ തുണക്കുമെന്ന് കരുതപ്പെട്ട പിച്ചിൽ ആദ്യം പതറിയെങ്കിലും ക്ലാസൻ ക്രീസിലെത്തിയതോടെ അനായാസമായി ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ. 46 പന്തിൽ അഞ്ച് സിക്സും ഏഴ് ബൗണ്ടറിയും പറത്തി 81 റൺസ് അടിച്ചെടുത്ത...
പുറംവേദനയെത്തുടർന്ന് വിരാട് കോഹ്ലിയില്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. പകരം കെഎൽ രാഹുലാണ് ടീമിനെ നയിക്കുന്നത്