Light mode
Dark mode
നിയമനം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ കനത്ത പിഴ നൽകേണ്ടി വരും
പുതിയ ഉത്തരവ് നടപ്പിൽ വരുത്താത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടിയുണ്ടാവും
പ്രവാസികൾ കൂടുതലുള്ള മേഖലയിൽ 2025 ജനുവരി മുതൽ ഘട്ടംഘട്ടമായി സ്വദേശിവത്കരണം നടപ്പാക്കും
സെപ്റ്റംബർ മുതൽ എല്ലാ വലിപ്പത്തിലുമുള്ള ശീതീകരിച്ച ട്രക്കുകൾ ഓടിക്കാൻ ഒമാനി പൗരന്മാർക്ക് മാത്രമേ അനുമതിയുള്ളൂ
ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്
നിയമം നടപ്പാക്കാത്ത സ്ഥാപനങ്ങൾ ഈ വർഷം ഓരോ സ്വദേശിക്കും പ്രതിമാസം 8,000 ദിർഹമെന്ന നിരക്കിൽ പിഴയൊടുക്കണം
വ്യാജ സ്വദേശിവത്കരണം നടത്തിയ 1370 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു
ഖത്തറില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നു. ഇതുസംബന്ധിച്ച കരട് ബില്ലിന് ഖത്തര്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്കി.എന്നാല്‍ ഏതൊക്കെ തലത്തിലാണ് സ്വകാര്യവത്കരണം എന്ന്...
മാധ്യമ മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകളിലാണ് പുതിയതായി സൗദിവൽക്കരണം നടപ്പിലാക്കുക
പുതുതായി ജോലി നേടുന്നവരില്‍ ഏറ്റവും കൂടുതല്‍ വനിതകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍ നൈപുണ്യമുള്ള സ്വദേശികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം
ഗവൺമെൻറ് സ്ഥാപനങ്ങളിൽ കുവൈത്തികളല്ലാത്തവരെ നിയമിക്കുമെന്ന വാർത്തകൾ തെറ്റാണെന്ന് സിവിൽ സർവീസ് കമ്മീഷൻ
ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക പരിശീനത്തിന് തുടക്കമായി
ശിപാർശക്ക് പാർലമെന്ററി കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു
നിയമം ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തുന്നതിനൊപ്പം അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി
വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ 79,000 സ്വദേശികളാണ് ജോലി ചെയ്യുന്നത്. പിന്നിട്ട ഒരു വർഷത്തിനകം സ്വദേശിവത്കരണ തോതിൽ 57 ശതമാനം വർധനയുണ്ട്.
ഈ അധ്യയന വർഷത്തോടെ 2,400 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
50 മുതൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് സ്വദേശികളെ നിയമിക്കേണ്ടത്.
അഞ്ച് തസ്തികകളിലാണ് ആദ്യ ഘട്ടത്തില്‍ നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്
രാജ്യത്ത് സ്വകാര്യമേഖലയിലെ ചില തൊഴിലുകൾ സ്വദേശികൾക്ക് പരിമിതപ്പെടുത്തുകയാണ് നിയമത്തിന്റെ ലക്ഷ്യം