Light mode
Dark mode
ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്
കൂടുതല്‍ മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെത്തുകയാണ്. അതിനാല്‍ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുന്നു.
ഇന്തോനോഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ലോംന്പോക്ക് ദ്വീപിലാണ് ഭൂകമ്പം വന്‍ നാശം വിതച്ചത്