വീണ്ടും വായ്പ തട്ടിപ്പ്: ആര് പി ഇന്‍ഫോ സിസ്റ്റം തട്ടിച്ചത് 515 കോടി
കനറാ ബാങ്കിന്റെ കേസിന്റെ അടിസ്ഥാനത്തില്‍ സിബിഐ, കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുപി എന്‍ ബി തട്ടിപ്പിന് പിന്നാലെ മറ്റൊരു വായ്പ തട്ടിപ്പ് കൂടി പുറത്ത്. കൊല്‍ക്കത്ത ആസ്ഥാനമായി...