Light mode
Dark mode
ഹർഷൽ പട്ടേൽ എറിഞ്ഞ പന്ത് കൊണ്ടാണ് കോഹ്ലിക്ക് പരിക്കേറ്റത്
വിമാനത്തിന്റെ ചിറകും യന്ത്ര ഭാഗങ്ങളുമായി പോയ ട്രെയിലറാണ് അപകടമുണ്ടാക്കിയത്.
ഹോസ്റ്റലിലെ ബി.ടെക് വിഭാഗത്തില്‍ ഇല്ലാത്ത ആളുകളാണ് വന്ന് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു.
ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവരെ പിടികൂടിയിട്ടില്ല.
കശാപ്പുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്താണ് വിരണ്ടോടിയത്.
രാത്രി ഏഴ് മണിയോടെയാണ് സംഭവം.
അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു
വാഹനം തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയും ചെയ്തു.
പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത പരിക്ക് എന്ന് കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്
ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
പഴയ മൂന്നാറില്‍ ചെക്ക് ഡാം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു ഷീലയടക്കമുള്ള തൊഴിലാളികൾ.
പരാതിയില്‍ കൃത്യമായ പൊലീസ് ഇടപെടല്‍ ഉണ്ടാകുന്നതുവരെ കോടതി നടപടികള്‍ ബഹിഷ്കരിക്കാനാണ് അഭിഭാഷകരുടെ തീരുമാനം.
ഐ.എന്‍.എല്‍ നേതാവും താമരശേരി ഗ്രാമപഞ്ചായത്ത് അംഗവുമായ മുസ്തഫ കോഴങ്ങാടിന്റെ മക്കളും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്.
ഓട്ടോറിക്ഷയിലേക്ക് കയറാനൊരുങ്ങവയെയായിരുന്നു സന്തോഷിനു നേരെ ആക്രമണം.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സ്കൂൾ അധികൃതരോ സർക്കാറോ തയ്യാറായിട്ടില്ല
മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്
കൈകൾക്ക് ഗുരുതരമായ പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരത്ത് നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന് ഇടയിലാണ് ആസിഫ് അലിക്ക് കാലിൽ സാരമായി പരിക്കേറ്റത്
വാര്‍ത്ത വാസ്തവിരുദ്ധമാണെന്നും ടീം അറിയിച്ചു
മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിന് പോകുകയായിരുന്ന ബസും മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്