Light mode
Dark mode
ശരീരത്തെ കാർന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകർന്ന് നൽകുകയും ചെയ്തൊരാളാണ് ഇന്നസെൻ്റ്
ഇന്നസെന്റിനെ ഓർത്തെടുക്കുമ്പോള്‍ ജയറാമിന് വാക്കുകൾ ഇടറി
'പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും'
അന്ന് ആർഎസ്പിയിൽ ആയിരുന്ന അദ്ദേഹത്തിന് മത്സരിക്കാൻ പാർട്ടി അവസരം നൽകിയില്ല. അതോടെ സ്വാതന്ത്രനായി.
സത്യം തുറന്ന് പറയുന്നതാണ് ഹാസ്യമെന്ന് ബർണാഡ്ഷാ പറഞ്ഞത് ഇന്നസെന്നിന്റെ കാര്യത്തിൽ പലതുകൊണ്ടും ശരിയാണ്. അതിലേറ്റവും പ്രധാനമായിരുന്നു കാൻസർ പിടിപെട്ടപ്പോൾ ആ സത്യം നർമം കലർത്തി പങ്കുവെച്ചത്
എണ്‍പതുകളുടെ ഒടുക്കവും തൊണ്ണൂറുകള്‍ മുഴുവനായും പിന്നീടിങ്ങോട്ടും ഇന്നസെന്റ് നിറഞ്ഞുകത്തിയ മലയാള സിനിമാ ചരിത്രം.
1989ൽ പുറത്തിറങ്ങിയ രാംജിറാവു സ്പീക്കിങ് ആണ് ഇന്നസെന്റിന്റെ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം
'ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും'
നടിയെ ആക്രമിച്ച കേസിൽ നടന് ദിലീപിനെ പുറത്താക്കിയത് അടക്കമുളള സംഭവവികാസങ്ങള്‍ നിറഞ്ഞുനില്‍ക്കുമ്പോഴും താരസംഘടനയ്ക്ക് കോട്ടം തട്ടാതെ നെടുംതൂണായി നിന്നു.
പാർലമെന്റിൽ നടത്തിയ കന്നിപ്രസംഗം കാൻസർ രോഗികളുടെ ബുദ്ധിമുട്ടും സങ്കടവും വിവരിച്ചായിരുന്നു. പ്രസംഗം കഴിഞ്ഞപ്പോൾ അഭിനന്ദിക്കാൻ ആദ്യം എത്തിയത് സോണിയഗാന്ധി
സ്കൂൾ പഠനം നിർത്തിയ ശേഷം ഇരിങ്ങാലക്കുടയിലെ കടത്തിണ്ണകളിലും പാടവരമ്പുകളിലും ഇന്നസെന്റിന്റെ തമാശകൾ കേൾക്കാൻ ആളുകൾ വട്ടം കൂടി.
മൃതദേഹം രാവിലെ എട്ട് മണിയോടെ കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെക്കും
ചിരി വിതറിയ പ്രകാശം നിലയ്ക്കുമ്പോള്‍ മലയാളി നൊമ്പരത്തോടെ ഇനിയും ഈ ഗാനങ്ങൾ തിരയും
ഇന്നസെന്റിനോടൊപ്പം ഓർമയാകുന്നത് മലയാളികളെ മതിമറന്ന് ചിരിപ്പിച്ച കൂട്ടുകെട്ടാണ്
'കേരളം നിങ്ങളെ നന്ദിയോടെ ഓർക്കും'
1972 ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെൻറിൻറെ ആദ്യസിനിമ
അക്കാലത്ത് ദാവൺഗരെയിലുള്ള കേരള സമാജത്തിന്റെ പ്രോഗ്രാമുകളിൽ അവതരിപ്പിക്കുന്ന നാടകങ്ങളിൽ അഭിനയിക്കുകയും കാണികളുടെ കൈയടി നേടുകയും ചെയ്തു.
അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെൻറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്