ഐ.ഒ.സി സലാല കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു
സലാല: ശിശുദിനത്തോടനുബന്ധിച്ച് ഐ.ഒ.സി സലാലയിൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മ്യൂസിക് ഹാളിൽ നടന്ന പരിപാടി ഡോ: അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.കളറിംഗ് ,പെൻസിൽ ഡ്രോയിംഗ്, ഇംഗ്ലീഷ് ...