Light mode
Dark mode
നായക പദവി ഒഴിഞ്ഞ കോഹ് ലിയുടെ പകരക്കാരനായണ് അയ്യര്‍ എത്തുന്നത്. വരുന്ന മെഗാ ലേലത്തില്‍ എന്ത് വില കൊടുത്തും താരത്തെ സ്വന്തമാക്കാനാണ് ആര്‍സിബിയുടെ ശ്രമം.
മഹാരാഷ്ട്രയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവുണ്ടെങ്കിലും ചില മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കായിക മത്സരങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു
വിരാട് കോഹ് ലി രണ്ട് കോടി രൂപയാണ് കുറച്ചത്. കഴിഞ്ഞ സീസണില്‍ 17 കോടി രൂപ പ്രതിഫലം പറ്റിയിരുന്ന കോഹ്ലി ഇത്തവണ 15 കോടി രൂപയാക്കിയാണ് കുറച്ചത്. മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണിയും പ്രതിഫലം...
ഐപിഎൽ മെഗാലേലത്തിനുമുൻപ് സർപ്രൈസുമായി സൺറൈസേഴ്സ് ഹൈദരാബാദ്. സൂപ്പർ താരം റാഷിദ് ഖാനെ റിലീസ് ചെയ്തതാണ് ഏറ്റവും പ്രധാനപ്പെട്ട വാർത്ത. മികച്ച ഫോമിലുള്ള ഓപണർ ഡെവിഡ് വാർണറെയും നിലനിർത്തിയിട്ടില്ല....
പരമാവധി ഒരു ടീമിന് ലേലത്തിൽ ഉപയോഗിക്കാൻ പറ്റുന്ന തുക 90 കോടിയാണ്. നാല് താരങ്ങളെ നിലനിർത്തിയാൽ പേഴ്സിൽ നിന്ന് 42 കോടി കുറഞ്ഞ് അത് 48 കോടിയാകും.
അടുത്തമാസം മെഗാലേലം നടക്കുന്നാണ് സൂചന. ലേലത്തിന് ഉപയോഗിക്കുന്ന തുകയിലും വർധനവ് വരുത്തിയിട്ടുണ്ട്.
ധോണി പ്രകടിപ്പിക്കാറുള്ള അപ്രവചനീയതയും ഈ പ്രസ്താവനയിലൂടെ ധോണി ബാക്കിവെച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്രൂപ്പ് തുടങ്ങിയവരും ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും അവര്‍ക്ക് ടീമുകളൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.
അഹ്മദാബാദ്, കൊച്ചി, പൂനെ, ലഖ്നൗ, റാഞ്ചി എന്നീ നഗരങ്ങൾ കേന്ദ്രമായുള്ള കമ്പനികളായിരിക്കും പുതിയ ടീമിനു വേണ്ടി ലേലത്തിൽ പോരടിക്കുക