Light mode
Dark mode
മൈതാനത്ത് ധോണിയെ കാണാതായതോടെ ഡ്രസിങ് റൂമിലെത്തിയാണ് കോഹ്ലി ഹസ്തദാനം നൽകിയത്.
മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ പന്തെറിയാൻ ബുദ്ധിമുട്ടായിരുന്നു. നനവ് കാരണം പന്ത് വഴുതുന്നുണ്ടായിരുന്നു. എന്നാൽ മറ്റൊരു പന്ത് വന്നതോടെ കാര്യങ്ങൾ അനുകൂലമായി
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഒരോവറിൽ അഞ്ച് സിക്സുകൾ വഴങ്ങിയ താരമാണ് ദയാൽ.
തീരുമാനത്തിൽ അനിഷ്ടം രേഖപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കൻ താരം കളം വിട്ടത്
അവസാന ഓവറിൽ പ്ലേഓഫ് ഉറപ്പിക്കാൻ ചെന്നൈക്ക് വേണ്ടത് 17 റൺസായിരുന്നു.
രോഹിത് ശർമ 38 പന്തിൽ 68 റൺസുമായി മുംബൈ നിരയിൽ ടോപ് സ്കോററായി.
15ാം ഓവറിൽ മടങ്ങിയെത്തിയ അർജുന് റണ്ണപ്പിനിടെ പരിക്കേറ്റു.
ഇന്ത്യയിലെ സ്റ്റേഡിയങ്ങളിൽ ഏറ്റവും മികച്ച ഡ്രൈനേജ് സംവിധാനമുള്ളത് ചിന്നസ്വാമിയിലാണ്
13 മത്സരങ്ങളിൽ നിന്ന് 15 പോയിന്റാണ് ഹൈദരാബാദിന്റെ സമ്പാദ്യം.
രാജസ്ഥാൻ റോയൽസിനെ ടാഗ് ചെയ്ത വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്
മോഷ്ടിക്കാൻ ശ്രമിച്ചതിന് ആരാധകനെ പിന്നീട് ഗ്യാലറിയിൽ നിന്ന് പുറത്താക്കുന്നതും ദൃശ്യങ്ങളിൽ കാണാം
നാല് വർഷത്തിന് ശേഷം കൊൽക്കത്തയിൽ നിന്ന് മുംബൈ ഇന്ത്യൻസിലെത്തിയതോടെയാണ് താരത്തിന്റെ ഭാഗ്യം തെളിഞ്ഞത്.
അടുത്ത രണ്ട് മാച്ചിൽ തോൽവി നേരിട്ടാൽ മറ്റുടീമുകളുടെ മത്സരഫലം ആശ്രയിച്ചാകും മുന്നോട്ടുള്ള യാത്ര
ജയത്തോടെ ബെംഗളൂരു പോയന്റ് ടേബിളിൽ അഞ്ചിലേക്കുയർന്നു. ശനിയാഴ്ച ചെന്നൈക്കെതിരെയാണ് അവസാന മത്സരം.
ഔട്ട് വിധിച്ചതോടെ ഫീൽഡ് അമ്പയറോട് കയർത്താണ് ജഡ്ഡു കളം വിട്ടത്. ഈ ഐപിഎൽ സീസണിൽ ആദ്യമായാണ് ഒരുതാരം ഈവിധത്തിൽ പുറത്താകുന്നത്.
തോൽവി വഴങ്ങിയതോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ റോയൽസിന് ഇനിയും കാത്തിരിക്കണം
ഈ സീസണിൽ 10 മത്സരങ്ങളിൽ ക്രീസിലെത്തിയ മുൻ ഇന്ത്യൻ നായകൻ എട്ടിലും പുറത്താകാതെനിന്നു
ഈഡൻഗാർഡനിൽ മഴ പെയ്തതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരം ഒരുമണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചത്.
ഹർഷിത് റാണ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 22 റൺസ് വേണ്ടിയിരുന്ന മുംബൈക്ക് മൂന്ന് റൺസ് മാത്രമാണ് നേടാനായത്.
ഇരുവരും ചേർന്ന് ഓപ്പണിങിൽ ഐപിഎൽ ചരിത്രത്തിൽ റെക്കോർഡ് ഓപ്പണിങ് കൂട്ടുകെട്ടാണ് (210) പടുത്തുയർത്തിയത്.