Light mode
Dark mode
അവസാന ഓവര്‍ എറിഞ്ഞ യുവപേസര്‍ അര്‍ഷ്ദീപ് സിങിനെ ആദ്യ പന്തില്‍തന്നെ സിക്സര്‍ പറത്തി ദിനേശ് കാര്‍ത്തിക് വിജയതീരത്തേക്കടുപ്പിച്ചു.
ബെംഗളൂരുവിനായി മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്സ് വെലും രണ്ട് വിക്കറ്റുമായി തിളങ്ങി.
രണ്ടാം ഘട്ടത്തില്‍ ഗുവാഹത്തി, ധരംശാല എന്നീ സ്റ്റേഡിയങ്ങളിലും പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ നടക്കും.
രോഹിത് ശര്‍മ-ഹാര്‍ദിക് പാണ്ഡ്യ ഫാന്‍സ് തമ്മിലുള്ള അടിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഇതിന് വ്യാഖ്യാനം നൽകിയത്
മത്സര ശേഷം ഹര്‍ദികിന്റെ തീരുമാനങ്ങള്‍ക്കെതിരെ ഇര്ഫാന് പത്താന് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു
'രണ്ട് വിക്കറ്റ് വീണിട്ടും സമ്മർദമേതുമില്ലാതെയാണ് ഞാന്‍ അവനെ മൈതാനത്ത് കണ്ടത്''
ഒരുനിമിഷം പാണ്ഡ്യയെ അവിശ്വസനീയമായി നോക്കിയ രോഹിത് എന്നോട് തന്നെയാണോ ഇത് പറഞ്ഞത് എന്ന് ചോദിച്ചു
ഗുജറാത്തിന്റെ ജയം ആറ് റണ്‍സിന്
ടോസിനായി ഗ്രൗണ്ടിലെത്തിയ സമയത്ത് രവി ശാസ്ത്രി പാണ്ഡ്യയുടെ പേര് പറഞ്ഞപ്പോഴാണ് ഗാലറിയിൽ നിന്ന് കൂവലുകൾ മുഴങ്ങിയത്
ബുംറ നാലോവറിൽ വെറും 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി
രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്നൗവിന് 173 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ
50 പന്തില്‍ ആറ് സിക്സുകളുടേയും മൂന്ന് ഫോറിന്റേയും അകമ്പടിയില്‍ 82 റണ്‍സെടുത്ത സഞ്ജു പുറത്താവാതെ നിന്നു.
കൊല്‍ക്കത്ത ഹൈദരാബാദ് മത്സരത്തിനിടെ മായങ്ക് അഗർവാളിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹർഷിത് റാണ നടത്തിയ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
വി.ഐ.പി ബോക്സിലുണ്ടായിരുന്ന ഷാറൂഖിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
സന്നാഹ മത്സരത്തിൽ റിങ്കു സിങും മനീഷ് പാണ്ഡ്യെയും സ്റ്റാർക്കിനെ സിക്സർ പറത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അവസാന ഓവർ എറിഞ്ഞ യുവതാരം ഹർഷിത് റാണ കെകെആറിന്റെ ഹീറോയായി.
208 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് മികച്ച തുടക്കമാണ് മയങ്ക്-അഭിഷേക് ശർമ്മ കൂട്ടുകെട്ട് നൽകിയത്.
അവസാന ഓവറുകളിൽ തുടരെ സിക്സർ പറത്തിയ വിൻഡീസ് ഓൾറൗണ്ടറുടെ ബാറ്റിങ് കരുത്തിൽ ഹൈദരാബാദ് ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകളായ ഭുവനേശ്വർ കുമാറും ടി നടരാജനും നിഷ്പ്രഭമായി.
ഇംഗ്ലീഷ് ഔൾ റൗണ്ടർ സാം കരൺ 63 റൺസുമായി തിളങ്ങി. 47 പന്തിൽ ആറു ബൗണ്ടറിയും ഒരുസിക്സറും സഹിതമാണ് ഐപിഎൽ 17ാം പതിപ്പിലെ ആദ്യ അർധ സെഞ്ച്വറി നേടിയത്.
ഒന്നരവർഷത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്ത് 13 പന്തിൽ 18 റൺസെടുത്തു