വിസാ കാലാവധിക്കുള്ളില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ രാജ്യം വിടണമെന്ന് സൗദി
ഹജ്ജ് തീർത്ഥാടനത്തിനായി വന്നവർ കാലാവധിക്ക് ശേഷവും രാജ്യത്ത് തങ്ങുന്നത് കുറ്റകരമാണെന്ന് സൗദി. ജിദ്ദ, മക്ക, മദീന നഗരങ്ങള്‍ക്ക് പുറത്ത് പോകുന്നതും താമസ സൌകര്യം ഒരുക്കുന്നതും നിയമവിരുദ്ധമാണെന്നും...