കുവൈത്തില്‍ താമസ നിയമം ലംഘിച്ചു കഴിയുന്നതില്‍ കൂടുതല്‍ ഇന്ത്യക്കാര്‍
ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 28,000 ഇന്ത്യക്കാരാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇഖാമാ നിയമം ലംഘിച്ച് കഴിയുന്നത്.കുവൈത്തില്‍ താമസ നിയമം ലംഘിച്ചു കഴിയുന്നവരില്‍ കൂടുതല്‍ ഇന്ത്യക്കാരെന്നു...