Light mode
Dark mode
ഫലസ്തീനികൾ ആയുധങ്ങൾ താഴെ വെച്ച് ലോകത്തിലെ ഏറ്റവും തുറന്ന ജയിലിൽ കഴിയുകയാണോ വേണ്ടതെന്നും യാനിസ് വരുഫാകിസ്
ഇസ്രായേൽ നടത്തുന്ന കൊടിയ മനുഷ്യക്കുരിതിയിൽ അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് യഹ്യ സിൻവർ തന്നെയായിരിക്കും; അതിനു കാരണവുമുണ്ട്...
ഹമാസ് നടത്തിയ മിന്നാലാക്രമണത്തിൽ നരേന്ദ്ര മോദി നേരത്തെ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു
ഏറെ ഉയരത്തിലല്ലാതെ പറന്നെത്തിയ പാരാഗ്ലൈഡിങ് സേനയെ പ്രതിരോധിക്കാൻ ഇസ്രായേലിനായില്ല
ഇസ്രായേൽ- ഫലസ്തീൻ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്
ഇസ്രായേലിലേക്ക് അമേരിക്കൻ സൈനിക സന്നാഹമെത്തിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.
മ്യൂസിയങ്ങളിൽ ഫലസ്തീൻ പതാക പ്രദർശിപ്പിച്ചതിന്റെ ചിത്രങ്ങൾ ഖത്തർ മ്യൂസിയം ചെയർപേഴ്സണും ഖത്തർ അമീറിന്റെ സഹോദരിയുമായ ശൈഖ അൽ മയാസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു
അന്താരാഷ്ട്ര തലത്തില്‍ നിര്‍ദേശിക്കപ്പെട്ട ദ്വിരാഷ്ട്രമെന്ന പരിഹാരത്തില്‍ രാഷ്ട്രീയപരമായി ഏറെ സാധ്യകളുണ്ട്. ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ നിലവില്‍ ഏറ്റവും ഉചിതമായ...
അടുത്ത 48 മണിക്കൂറിനകം സൈനികനീക്കം തുടങ്ങും. ഇസ്രായേലിന് പിന്തുണയുമായി അമേരിക്കൻ പടക്കപ്പലുകളും സൈനിക വിമാനങ്ങളും എത്തി.
ഗസ്സ പൂർണമായി പിടിച്ചെടുക്കാൻ കരയുദ്ധത്തിനൊരുങ്ങുകയാണ് ഇസ്രായേൽ.
ശനിയാഴ്ച ഉച്ചയോടെയാണ് ഷീജക്ക് റോക്കറ്റാക്രമണത്തിൽ പരിക്കേറ്റത്.
ഹമാസിന്റെ മിന്നലാക്രമണത്തിന് മറുപടിയായി ഗസ്സയെ വിജന ദ്വീപാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേൽ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണം നടത്തുന്നത്.
അടിയന്തിര യോഗം വിളിക്കാൻ ഫലസ്തീൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു
ഇസ്രായേലിന് സൈനിക- നയതന്ത്ര- ഇന്റലിജൻസ് സഹായം ഉറപ്പാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.
ഇന്ത്യക്കാരോട് സുരക്ഷിതരായി ഇരിക്കാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ടെന്ന് വി മുരളീധരൻ
ഭക്ഷണ സാധനങ്ങളും ചികിത്സാ സഹായങ്ങളും തടയുമെന്ന് ഭീഷണി
കൂടുതൽ ആപൽക്കരമായ സാഹചര്യം തടയാൻ വിവേകപൂർണമായ നടപടി സ്വീകരിക്കണമെന്ന് ഇസ്രായേലിനോടും ഫലസ്തീനോടും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ നിർദേശിച്ചു
''മൊസാദിനോ സുപ്രസിദ്ധമായ റോക്കറ്റ് പ്രതിരോധ സംവിധാനമായ 'അയൺ ഡോമി'നോ ഹമാസ് ആക്രമണം തടയാനായില്ല എന്നത് ഇസ്രായേലിന്റെ മുഖത്തേറ്റ കനത്ത അടി''
ഗസ്സയിൽ 198 ഫലസ്തീനികൾ കൊല്ലപ്പെട്ടു