Light mode
Dark mode
നേരത്തെ ഹോണ്ടുറാസ്, ചിലി, കൊളംബിയ, ജോർദാൻ, തുർക്കി രാജ്യങ്ങൾ ഇസ്രായേലിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുകയും ബൊളീവിയ നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു
കേപ് ഒർലാൻഡോ എന്ന കപ്പലാണ് വെള്ളിയാഴ്ച രാവിലെ ഓക്ലാൻഡ് തുറമുഖത്ത് പ്രതിഷേധക്കാർ തടഞ്ഞത്.
ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല ഇന്ന് വൈകീട്ട് യുദ്ധവുമായി ബന്ധപ്പെട്ടു സുപ്രധാന പ്രഖ്യാപനം നടത്തുമെന്നു വിവരമുണ്ട്
പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾക്കിടെ അമേരിക്കയിലെ ഒരു വിഭാഗം മുസ്ലിം നേതാക്കളുമായി ബൈഡൻ കൂടിക്കാഴ്ച നടത്തിയിരുന്നു
കൊല്ലപ്പെട്ടവരിൽ തിരിച്ചറിയാനാകാത്ത 281 പേരുടെയും ഇസ്രായേൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെയും വിവരങ്ങൾ പുറത്തുവിട്ട പട്ടികയിൽ ചേർത്തിട്ടില്ല
ഇസ്രായേലിനോട് യുദ്ധത്തിനു പോയതിന്റെ വിലയാണ് നിരപരാധികളുടെ മരണമെന്നും യു.എസ് പ്രസിഡന്റ്
ഇന്നലെയാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ അൽജസീറ ഗസ്സ ബ്യൂറോ മേധാവിയായ വാഇലിന്റെ ഭാര്യയും മകളും മകനും പേരമകളുമടക്കം കുടുംബമൊന്നാകെ കൊല്ലപ്പെടുന്നത്
കുട്ടികൾക്കും നിരപരാധികളായ സാധാരണക്കാർക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നതായി മന്ത്രി ഡോ. മുഹമ്മദ് സഈദ് ആവർത്തിച്ചു
ഗസ്സ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ താല ഹെർസല്ലയാണ് വീഡിയോ സന്ദേശത്തിലൂടെ ലോകത്തോട് ചോദ്യമുന്നയിക്കുന്നത്.
ബന്ദിയാക്കിയ ഇസ്രായേൽ യുവതികളെ ഹമാസ് പോരാളികൾ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതായി ഇന്ത്യൻ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു
മാരകപ്രഹരശേഷിയുള്ള രാസായുധം ജനവാസ മേഖലയിൽ പ്രയോഗിക്കുന്നത് യു.എൻ വിലക്കിയിട്ടുണ്ട്
കഴിഞ്ഞ ദിവസം അപ്രതീക്ഷിത നീക്കത്തിൽ സൗദി കിരീടാവകാശിയും ഇറാൻ പ്രസിഡന്റും ഗസ്സ വിഷയം ചർച്ച ചെയ്തിരുന്നു
ഈജിപ്തിന്റെ റഫ അതിർത്തി വഴി ഗസ്സയിലേക്കു മാനുഷിക സഹായം എത്തിക്കാനുള്ള നീക്കം ഊർജിതമായി നടക്കുകയാണ്
ഹമാസ് രാഷ്ട്രീയകാര്യ സമിതി അംഗം മഹ്മൂദ് സഹറിന്റെ 2022ലെ വീഡിയോ ആണ് ഹമാസ് കമാൻഡറുടേതെന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.
തോറ ജൂതന്മാർ നടത്തുന്ന ഇസ്രായേൽ വിരുദ്ധ-ഫലസ്തീൻ അനുകൂല പ്രകടനങ്ങളെ അവഗണിക്കാനാണ് സയണിസത്തെ പിന്തുണക്കുന്ന മാധ്യമങ്ങൾ ശ്രദ്ധിക്കാറുള്ളത്
പശ്ചിമേഷ്യയിലെ പുതിയ പ്രതിസന്ധി ലോക സമ്പദ്ഘടനയെ തകിടം മറിക്കുമെന്ന് ഫ്രഞ്ച് സെൻട്രൽ ബാങ്ക് ഗവർണർ
'ദ്വിരാഷ്ട്ര പരിഹാരമെന്ന യു.എന് രക്ഷാസമിതിയുടെ പ്രമേയം അടിയന്തരമായി നടപ്പാക്കി ഫലസ്തീന് ജനതയുടെ ന്യായമായ അവകാശങ്ങള് സംരക്ഷിക്കണം.'