Light mode
Dark mode
സംഭവത്തിൽ നിരവധി ഐഡിഎഫ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്
ഗസ്സയിൽ ഇസ്രായേലിന്റെ ക്രൂരകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നും അതിൽ മാറ്റമില്ലെന്നും സ്കോട്ലാൻഡ് വിദേശകാര്യ സെക്രട്ടറി
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോർവെ, അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രായേൽ വിദേശകാര്യ മന്ത്രി
സൈനിക നടപടി മാത്രമാണ് ബന്ദികളുടെ മോചനത്തിനുള്ള മാർഗമെന്ന നിലപാടിലാണ് ഇസ്രായേൽ
‘മാനുഷിക സഹായം എയർഡ്രോപ്പ് ചെയ്യുന്നത് യു.എസിന്റെ കളങ്കപ്പെട്ട പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിക്കില്ല’
യുദ്ധസമയത്ത് രാജിവെച്ച ഉദ്യോഗസ്ഥരുടെ എണ്ണം തീർത്തും അസാധാരണമാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ വ്യക്തമാക്കുന്നു
ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 30,410 ആയി
യുദ്ധം നിർത്താൻ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും നാമമാത്രമായ ഭക്ഷണ വിതരണം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നുമാണ് വിമർശനം
പോഷകാഹാരക്കുറവ് മൂലം പത്ത് കുട്ടികൾ കൂടി ഗസ്സയിൽ മരിച്ചു
‘ശത്രുതയുടെ അവസാനവും ബന്ദികളുടെ മോചനവുമാണ് ആത്യന്തിക പ്രതീക്ഷ’
വൈദ്യസഹായം, ഇന്ധനം, വെള്ളം, ഭക്ഷണം എന്നിവയുടെ അഭാവം കാരണം സേവനങ്ങളൾ വളരെ പരിമിതമാണ്
പട്ടിണി പിടിമുറുക്കിയതു കാരണം ജനങ്ങൾ ചെടികളും മറ്റും കഴിക്കേണ്ട സ്ഥിതിയിലാണ്
‘ഇസ്രായേലിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ അച്ചുതണ്ട് അൽ അഖ്സ മസ്ജിദായിരിക്കും’
ജോർദാന്റെയും യു.എ.ഇയുടെയും സഹകരണത്തോടെ ഈജിപ്താണ് ഗസ്സയിൽ വിമാനമാർഗം മാനുഷിക സഹായം വിതരണം ചെയ്തത്
മാനുഷിക മൂല്യങ്ങളുടെയും അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയുടെയും സംരക്ഷകനായ ആരോൺ ബുഷ്നെൽ, തന്റെ പേര് അനശ്വരമാക്കിയെന്ന് ഹമാസ്
‘ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഏതൊരാളും ആധുനിക കാലത്ത് ഒരു വംശഹത്യ അരങ്ങേറുന്നത് വീക്ഷിക്കുകയാണ്’
പാരീസ് നിർദേശം വിലയിരുത്താൻ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ യോഗം ചേരും
ഹമാസിന്റെ സൈനിക ശേഷി ഇല്ലാതാക്കാൻ ഇസ്രായേലിന് സാധിക്കില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ
വെടിനിർത്തൽ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഹമാസ് സംഘം കെയ്റോയിൽനിന്ന് മടങ്ങി
യു.എൻ.ആർ.ഡബ്ല്യു.എയെ പിരിച്ചുവിട്ട് മറ്റു അന്താരാഷ്ട്ര സംഘടനകളെ കൊണ്ടുവരും