പാര്‍ലമെന്റ് ബ്രെക്സിറ്റ് വോട്ടെടുപ്പില്‍ തെരേസ മേയ് സര്‍ക്കാര്‍ വിജയിക്കുമെന്ന് പരിസ്ഥിതി മന്ത്രി
ഡിസംബര്‍11, തെരേസ മേയ് സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായക ദിനമാണ്. യൂറോപ്യന്‍ യൂണിയന് അംഗീകരിച്ച ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിന് വിടുകയാണ്.