'ബശ്ശാറുൽ അസദുമായി ഇസ്രായേൽ നിരന്തരം വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടു; മൊസാദ് തലവനുമായി കൂടിക്കാഴ്ച നിശ്ചയിച്ചു'-റിപ്പോര്‍ട്ട്
അസദ് ഭരണകൂടത്തിലെ ഉന്നതരുടെ ഫോണുകളുടെ നിയന്ത്രണം സ്വന്തമാക്കാന്‍ തങ്ങൾക്കായിട്ടുണ്ടെന്നും ഇസ്രായേൽ വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്