Light mode
Dark mode
അന്യായമായി കസ്റ്റഡിയിൽ വെച്ച് മറിയം റഷീദയെ പീഡിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു
അഞ്ച് പ്രതികൾക്ക് നോട്ടീസ് അയച്ചു
ജസ്റ്റിസ് എ.എം ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്
നമ്പി നാരായണനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായോ എന്ന് പരിശോധിക്കും
'നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇന്റലിജൻസ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തി'
പരാതിക്കാരനായ നമ്പി നാരായണന്റെ മൊഴിയെടുത്തതിനു പിന്നാലെയായിരുന്നു വിജയന്റെ ചോദ്യം ചെയ്യൽ.
സി.ബി.ഐ ഡി.ഐ.ജി സന്തോഷ് കുമാർ ചാൽക്കെയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.
ഗൂഢാലോചന കേസില്‍ സി.ബി.ഐ എഫ്.ഐ.ആര് സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്.
ഗുജറാത്ത് കൂട്ടക്കൊലക്ക് പിന്നിൽ സംഘപരിവാറാണെന്ന കണ്ടെത്തൽ നടത്തിയതാണ് പകക്ക് കാരണം.
സുപ്രീംകോടതിയാണ് അന്വേഷണം സിബിഐക്ക് വിട്ടത്
അടുത്തയാഴ്ച കേസിൽ വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു.