Light mode
Dark mode
സ്വതന്ത്രമായ സംഭാഷണവും ചർച്ചയും തടയുന്ന തരത്തിലുള്ള നിയമ ഭേദഗതിയെ നേരിടുമെന്നും ട്വിറ്റർ വ്യക്തമാക്കി.
ഉള്ളടക്ക നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിർദേശം എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗ്ള്‍ വ്യക്തമാക്കി.
സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് പുതിയ ഐടി നിയമങ്ങളെന്ന് വാട്സ് ആപ്പ് ഹരജിയില്‍ പറയുന്നു.
ഐടി വ്യവസായവും അനുബന്ധ സൗകര്യങ്ങളും സംബന്ധിച്ചായിരുന്നു പ്രധാന ചർച്ചസംസ്ഥാന സർക്കാരിന്റെ പുതിയ ഐടി നയം സംബന്ധിച്ച് വിദഗ്ധരുമായി ആശയവിനിമയം ആരംഭിച്ചു. ഐടി വ്യവസായവും അനുബന്ധ സൗകര്യങ്ങളും...