ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. ശൈഖ് ശൗഖി അല്ലാം ജാമിഉൽ ഫുതൂഹ് സന്ദർശിച്ചു
പൗരന്മാർ ഭരണഘടന അനുസരിച്ച് ജീവിക്കാൻ തയാറാകുകയും ഭരണാധികാരികൾ പൗരന്മാർക്ക് അർഹമായ ഭരണഘടനാ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് ശൈഖ് ശൗഖി അല്ലാമും കാന്തപുരം എ.പി അബൂബക്കർ...