- Home
- JDU

India
28 May 2018 9:26 AM IST
സ്വന്തം ആളുകളെ ചതിച്ചവരെ മറ്റുള്ളവര്‍ അംഗീകരിക്കില്ല: നിതീഷിനെ പരിഹസിച്ച് ലാലു
മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയില്‍ പരിഗണന കിട്ടാതെ പോയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയില്‍ പരിഗണന...

Kerala
27 May 2018 2:59 PM IST
ജെഡിയുവിന്റെ എല്‍ഡിഎഫ് പ്രവേശം സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം: വീരേന്ദ്രകുമാര്‍
ജെഡിയുവിന്റെ മുന്നണിമാറ്റത്തില്‍ കീഴ്ഘടകങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ജെഡിയു സംസ്ഥാന അദ്ധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്ജെഡിയുവിന്റെ ഇടത് മുന്നണി പ്രവേശം സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷമെന്ന്...

Kerala
27 May 2018 1:45 AM IST
ഒരു സീറ്റും മാറ്റി നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്, എങ്കില്‍ എല്ലാ സീറ്റും ഏറ്റെടുത്തോളുവെന്ന് ജെ ഡി യു
ഒരു സീറ്റും മാറ്റി നല്കാന് കഴിയില്ലെന്ന നിലപാട് കോണ്‍ഗ്രസ് എടുത്തതോടെ ജെഡിയു പ്രതിഷേധിച്ചു.ജെഡിയു-കോണ്‍ഗ്രസ് സീറ്റുചര്‍ച്ച അലസി. ഒരു സീറ്റും മാറ്റി നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു....

Kerala
27 April 2018 11:00 PM IST
തര്‍ക്കം പരിഹരിച്ചു; വടകരയിലും എലത്തൂരിലും ജെഡിയുവിന് സ്ഥാനാര്‍ഥികളായി
വടകരയില്‍ മനയത്ത് ചന്ദ്രനും എലത്തൂരില്‍ പി കിഷന്‍ചന്ദും മത്സരിക്കും.വടകര, എലത്തൂര്‍ മണ്ഡലങ്ങളിലേക്കുള്ള ജെഡിയു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ മനയത്ത് ചന്ദ്രനും എലത്തൂരില്‍ പി കിഷന്‍ചന്ദും...














