Light mode
Dark mode
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇൻഡ്യ മുന്നണി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും
സർക്കാരിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് തുടരുകയാണ്
സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹേമന്ത് സോറൻ ജാമ്യത്തിൽ പുറത്തിറങ്ങിയത്
ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചംബൈ സോറനെ മുഖ്യമന്ത്രിയാക്കാൻ ജാർഖണ്ഡ് മുക്തി മോർച്ച തീരുമാനിച്ചത്
സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ചിലത് തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. തിരക്ക് കുറഞ്ഞത് വ്യാപാരത്തെയും ബാധിച്ചു. തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള കുറവ് നടവരവിനെയും ബാധിക്കുന്നുണ്ട്.