Light mode
Dark mode
ചിത്രത്തിൽ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
ചിത്രം ഫെബ്രുവരി 7 ന് തിയേറ്ററുകളിൽ
ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിൽ
ചിത്രം ഫെബ്രുവരി 7 ന് തിയേറ്ററുകളിലെത്തും
ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും
ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും.
ജനങ്ങൾ മണ്ടന്മാരല്ല. നല്ല ചിത്രങ്ങളും മോശം ചിത്രങ്ങളും ജനങ്ങൾ തിരിച്ചറിയും
എല്ലാ സിനിമകളും കാണുന്നയാളാണ് താനെന്ന് ആദര്‍ശ് പറയുമ്പോള്‍ നിന്നെ എല്ലാ സിനിമയും കാണിക്കുന്നുണ്ടെന്നായിരുന്നു ജോജുവിന്റെ മറുപടി
നടൻ ജോജു ജോർജ് ആദ്യമായി രചനയും-സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് പണി
ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം
ജോജു ജോർജ് ആദ്യമായി ഡയറക്റ്റ് ചെയ്യുന്ന 'പണി' മൂവി പാക്കപ്പ് ആയി
'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആന്റണി
പൊറിഞ്ചു മറിയം ജോസി'ന് ശേഷം ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ആന്റണി'
പുതിയ ചിത്രം 'ആന്റണി'യുടെ പ്രമോഷന്റെ ഭാഗമായി ലണ്ടനിലെത്തിയതായിരുന്നു ജോജു, ചെമ്പൻ വിനോദ്, കല്യാണി പ്രിയദർശൻ ഉൾപ്പെടെയുള്ള സംഘം
സൂപ്പർ ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിനെക്കാൾ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകർ ആന്റണിക്കായി കാത്തിരിക്കുന്നത്
'വോയിസ് ഓഫ് സത്യനാഥനി'ലാണ് സ്ക്രീനിൽ അമ്പരപ്പിക്കുന്ന അഭിനയ മികവുമായി ജോജു തിളങ്ങിയത്.
ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ
ജോഷിയുടെ സൂപ്പർഹിറ്റ് ചിത്രം 'പൊറിഞ്ചു മറിയം ജോസി'ൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ്, ജോസ് വിജയരാഘവൻ എന്നിവരാണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
വിമര്‍ശനാത്മകമായ എഴുത്തുകളിലൂടെയും ആസ്വാദന നിലവാരത്തിന്റെ ഉയര്ച്ചയിലൂടെയും പരിണമിച്ചുണ്ടായതാണ് ഇപ്പോള്‍ കാണുന്ന മലയാള സിനിമയിലെ മാറ്റം. പല നടന്മാരും സംവിധായകരും അതൊക്കെ ഏറ്റുപറഞ്ഞും തിരുത്തിയും...
നിർമ്മാതാക്കളായ അഭിഷേക് അഗർവാൾ ആർട്സാണ് തങ്ങളുടെ അടുത്ത പ്രോജക്റ്റായി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്