Light mode
Dark mode
'വിധികൾ ഒന്നൊന്നായി എതിര് നിൽക്കുമ്പോൾ നമ്മെ സഹായിക്കുന്ന ഒരു ഗവൺമെന്റുണ്ട് എന്ന് മറന്നുപോവരുത്'
പായ്മരം ഒടിഞ്ഞ് വീണാണ് അഭിലാഷിന്റെ നടുവിന് പരിക്കേറ്റത്. നേരത്തെ ഉണ്ടായിരുന്ന ഛര്‍ദി അടക്കമുള്ള അസ്വസ്ഥതകള്‍ക്ക് ഇപ്പോള്‍ മാറ്റം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.