Light mode
Dark mode
ഖാൻ യൂനിസിലെ ഒരു വീട്ടിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഒൻപത് പേർ മരിച്ചു
ഫലസ്തീൻ മാധ്യമപ്രവർത്തകനായ മുഹമ്മദ് മൻസൂറിന്റെ പിതാവാണ് ദൃശ്യങ്ങളിൽ ഉള്ളത്
വടക്കൻ ഗസ്സയിൽ നിന്നും അവസാനമായി, ഹുസ്സാം ഷബാത്ത് എന്ന് പറഞ്ഞ് കൊണ്ടാണ് സന്ദേശം അവസാനിപ്പിക്കുന്നത്
കോലാപ്പൂർ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രശാന്ത്.
മഹോലി മേഖലയിലെ നെല്ല് സംഭരണത്തിലും ഭൂമി ഇടപാടുകളിലും നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം
റോഡ് കോൺട്രാക്ടറുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്
2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ കുറഞ്ഞത് 141 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്
അപകട വാർത്ത അറിഞ്ഞെത്തിയ പൊലീസ് ഏറെ തിരഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ ചില അഭിഭാഷകരാണ് പരാതി നൽകിയത്
However, staff who previously worked on the station have criticised the move
The court also imposed a four-year ban on the reporter’s journalistic and publishing activities
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സംഭവം
'വീണ്ടും എഴുന്നേറ്റു നിൽക്കാനും ക്യാമറ പിടിച്ച് ജോലിയിൽ പ്രവേശിക്കാനും കഴിയുന്ന ദിവസമായിരിക്കും തനിക്ക് നീതി ലഭിക്കുക'
The dispute between the journalist and the Italian leader started when Cortese posted an image on X depicting the Italian PM in front of a framed photograph of Benito Mussolini.
മാധ്യമ സ്വാതന്ത്ര്യ ദിനാചരണത്തിൻറെ പശ്ചാത്തലത്തിലാണ് മാധ്യമ പ്രവർത്തകർക്ക് കാബിനറ്റ് അഭിവാദ്യമറിയിച്ചത്
'ഒരു പാർലമെന്റ് മണ്ഡലത്തിൽ താൻ ഒറ്റയ്ക്ക് എന്നതാണ് ആദ്യം നേരിട്ട പ്രശ്നം. ക്യാമറ ടീം കൂടി ഉണ്ടാകും എന്ന് അവർ പറഞ്ഞെങ്കിലും ഒരാളും വന്നില്ല'.
അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച വീട്ടിലെത്തിയ ആസിഫ് സുൽത്താനെ രാത്രി തന്നെ വീണ്ടും പിടികൂടുകയായിരുന്നു
യൂത്ത് കോൺഗ്രസ് എറണാകുളം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.എൻ നവാസ്, ഭാരവാഹി നിസാമുദ്ദീൻ എന്നിവരെയാണ് പുറത്താക്കിയത്
പടിഞ്ഞാറൻ രാജ്യങ്ങളുടെ വിദേശനയത്തിന്റെ ശക്തനായ വിമർശകനായിരുന്നു ജോൺ പിൽജർ.