Light mode
Dark mode
മംഗളം ദിനപ്പത്രം മുൻ റിപ്പോർട്ടറായിരുന്നു
ഹരജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.
വിദ്യാർഥികളുടെ തിരോധാനം മെക്സിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ദുരന്തങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്
വാർത്ത അടിസ്ഥാനരഹിതമെന്ന് എഫ്.ഐ.ആർ. എല്ലാം സത്യമാണെന്ന് കുടുംബം
മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്തുന്നത് രാജ്യത്തെ ജനാധിപത്യത്തിന് ഹാനികരമാകുമെന്നതിനാൽ സർക്കാർ വിവേകത്തോടെ പ്രവർത്തിക്കണമെന്ന് മുന്നറിയിപ്പ്.
'ഇന്നലെ ഉറങ്ങാൻ കിടക്കുന്നത് വരെ ആ ചെറുപ്പക്കാരെ കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്'
മനുഷ്യാവകാശലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ രൂപേഷ് കുമാറിനെ ലക്ഷ്യമിടുകയാണെന്ന് അദ്ദേഹത്തിന്റെ കുടുംബവും മാധ്യമപ്രവർത്തകരും
'ലൈറ്റ് ഓഫ് ആന്തമാൻ' പത്രത്തിന്റെയും 'സൺഡേ ഐലൻഡർ' പോർട്ടലിന്റെയും എഡിറ്ററായിരുന്നു സുബൈർ
കൈരളി പീപ്പിൾ റിപ്പോർട്ടർ അശ്വിൻ കെപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്
വിദേശകാര്യ വാർത്തകളിൽ വിദഗ്ധനും കോളമിസ്റ്റുമായിരുന്നു
കരച്ചില് കാരണം റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാനാകാതെ വിഷമിക്കുന്ന റിപ്പോര്‍ട്ടറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ സന്ദർശനത്തിനിടെ യുക്രൈനിലെ കിയവിൽ റോക്കറ്റ് ആക്രമണം ഉണ്ടായി
കാസർകോട് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു
ചലച്ചിത്ര നിരൂപകന്, അധ്യാപകന് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു എ സഹദേവന്
സംസ്കാരം ഇന്ന് ഉച്ചക്ക് എരണാകുളം പച്ചാളം ശ്മശാനത്തിൽ
മാർച്ച് 18ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്
തുടക്കം അധ്യാപകനും ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥിനിയും എന്ന നിലയിൽ ആയിരുന്നു
രാത്രി എട്ടു മണിയോടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം
സംഘര്‍ഷം കണ്ടിട്ടും പൊലീസ് ഇടപെടാത്തത് റിപ്പോര്‍ട്ടര്‍ വീഡിയോ എടുത്തതാണ് പ്രകോപനത്തിന് കാരണമായത്
ദൂരദർശൻ, എൻഡിടിവി എന്നീ ചാനലുകൾ പ്രവർത്തിച്ചിട്ടുണ്ട്