Light mode
Dark mode
ജസ്റ്റിൻ ട്രൂഡോയുടെ രാജിക്കു പിന്നാലെയാണ് എക്സ് പോസ്റ്റിലൂടെ ചന്ദ്ര ഇക്കാര്യം അറിയിച്ചത്.
Canada's prime minister Justin Trudeau resigns | Out Of Focus
ലിബറൽ പാർട്ടിയിൽനിന്നുള്ള കടുത്ത സമ്മർദത്തിനിടയിലാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജി പ്രഖ്യാപിച്ചത്
പാർട്ടിയിൽ നിന്നും ട്രൂഡോയുടെ രാജിയ്ക്കായി കനത്ത സമ്മർദമുയർന്ന അവസരത്തിലാണ് രാജി
പ്രതിഷേധക്കാർ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ കോലം കത്തിച്ചു
രാജ്യത്ത നരേന്ദ്രമോദി അനുകൂലികളായ ഹിന്ദുക്കളുണ്ടെന്നും കനേഡിയൻ പ്രധാനമന്ത്രി
ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവുകളും കാനഡ നൽകിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി
1,200 ഇസ്രായേലികൾ കൊല്ലപ്പെട്ട ഒക്ടോബർ 7 ആക്രമണത്തെ പരാമർശിച്ച് നെതന്യാഹു എക്സിൽ പോസ്റ്റ് ചെയ്തു
ടെലിവിഷനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ലോകം ഇതെല്ലാം കാണുന്നുണ്ട്
പാസ്പോർട്ട് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചു
ഖലിസ്ഥാൻവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്കു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് ട്രൂഡോ പറഞ്ഞു
ഈ ഗുണ്ടാസംഘങ്ങളും ഭീകരരും ഉയർത്തുന്ന ഭീഷണികൾ കൈകാര്യം ചെയ്യുന്നതിൽ കനേഡിയൻ സർക്കാർ ആത്മാർഥത കാണിച്ചില്ലെന്നും ബിട്ടു ആരോപിച്ചു.
യു.എസ് പ്രസിഡന്റ് ഉള്‍പ്പെടെ ആരോപണത്തെ ഗൗരവമായാണു കാണുന്നത്
നിയമപരമായി വേര്‍പിരിയല്‍ കരാറില്‍ ഇരുവരും ഒപ്പുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ്
51 കാരനായ ട്രൂഡോയ്ക്ക് മൂന്ന് കുട്ടികളുണ്ട്, അതിൽ രണ്ട് പേര് കൗമാരക്കാരാണ്
രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകള്‍ക്ക് രണ്ട് ദിവസം മുമ്പ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ബൊഹീമിയന്‍ റാപ്സോഡി പാടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സമരം 18-മത്തെ ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്
വാക്സിൻ നിബന്ധനയും മറ്റ് നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് കാനഡയുടെ തലസ്ഥാനത്ത് ഒത്തുകൂടിയത്
ഇത് മൂന്നാം തവണയാണ് ജസ്റ്റിൻ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയാകുന്നത്
കാനഡയില്‍ മുസ്ലിം വിദ്വേഷത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലുപേരെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം