റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കില്‍ മാറ്റമില്ല
2016 ഒക്ടോബറിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ 0.25ശതമാനം റിപ്പോ നിരക്കില്‍ അവസാനമായി കുറവ് വരുത്തിയത്റിസര്വ് ബാങ്ക് ഇത്തവണയും റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. വായ്പ നയ അവലോകനത്തില്‍...