കെ റെയിൽ: പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
കെ റെയിയിലിനായി പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ..സമഗ്ര പരിസ്ഥിതി ആഘാത പഠനവും നടത്തും. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ അനുമതിയുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ...