Light mode
Dark mode
കോഴിക്കോട് പയ്യോളി ഇരിങ്ങത്ത് സ്വദേശി ഹൃദയാഘാതം മൂലമാണ് മരിച്ചത്
കൈരളി സലാല 35 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്നപരിപാടിയിൽ പ്രസിഡന്റ് ഗംഗാധരന് അയ്യപ്പന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിജോയ് പേരാവൂര്‍, ഷീബ സുമേഷ്...
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും
കൈരളി സലാലയില്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. സെന്റര്‍ ഇന്‍ഡോർ സ്റ്റേഡിയത്തില്‍ നടന്ന ഡബിള്‍സ് ടൂര്‍ണമെന്റില്‍ അജിതും ഹാഷിമും വിജയികളായി. ഇരുപത് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍...
കൈരളി സലാലയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജീവകാരുണ്യ പ്രവര്ത്തകന് ഒ.അബ്ദുല്‍ ഗഫൂറാണ് ലോഗോ പ്രകാശനം ചെയ്തത്. കൈരളി ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. കെ. സനാതനന് , ഡോ....
ഒമാനിലെ കൈരളി റൂവി മലയാളികളായ കുട്ടികള്‍ക്കുവേണ്ടി ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ ഉണര്‍ത്തുക, ക്ലാസ്മുറികള്ക്കപ്പുറമുള്ള അറിവുകള്‍ സ്വായത്തമാക്കുക, കേരളം എന്ന...
കൈരളി സലാല മുന്‍ മുഖ്യമന്ത്രി നായനാര്‍ അനുസ്മരണം സംഘടിപ്പിച്ചു. കൈരളി ഹാളില്‍ നടന്ന പരിപാടി അംബുജാക്ഷന് മയ്യില്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നായനാര്‍ നല്കിയ...
കൈരളി സലാല നെസ്റ്റോ ഹൈപ്പർ മാർക്കറ്റുമായി ചേർന്ന് ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംഘടിപ്പിച്ചു. സാദയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നടന്ന ആഘോഷരാവ് പരിപാടി ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്...
കൈരളി സലാലയിൽ എ.കെ.ജി, ഇ.എം.എസ് അനുസ്മരണം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടി അംബുജാക്ഷൻ മയ്യിൽ ഉദ്ഘാടനം ചെയ്തു. മൺമറഞ്ഞ ധീര സഖാക്കൾ രാജ്യത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നൽകിയ സംഭാവനകളെ...
കൈരളി സലാല വനിതാ ദിനത്തോടനുബന്ധിച്ച് ആഘോഷം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടി ലോക കേരള സഭാഗം ഹേമ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. എയ്ഞ്ചൽ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.സ്ത്രീ ശാക്തീകരണം ആരംഭിക്കേണ്ടത്...
കൈരളി സലാല നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി ചേർന്ന് സലാലയിൽ ക്രിസ്മസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു. ഔഖത്തിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടി എംബസി കോൺസുലാർ ഏജന്റ് ഡോ. സനാദനൻ ഉദ്ഘാടനം ചെയ്തു....
ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ചില മാധ്യമങ്ങളെ തിരഞ്ഞുപിടിച്ച് ലക്ഷ്യംവെക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി
ഗവർണർക്കെതിരെ ക്യാമ്പയിൻ നടത്തുന്നു എന്ന് ആരോപിച്ചാണ് ചാനലുകളോട് ഇറങ്ങിപ്പോകാൻ പറഞ്ഞത്.
മീഡിയവണിനു പുറമെ കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ് ചാനലുകളെയാണ് വൈകീട്ട് നാലിനു നടന്ന ഗവർണറുടെ വാർത്താസമ്മേളനത്തിൽനിന്ന് വിലക്കിയത്
കൈരളി സലാലയിൽ കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടിയിൽ ഗംഗാധരൻ അയ്യപ്പൻ അധ്യക്ഷനായി. സലാലയിലെ വിവിധ സാംസ്കാരിക സംഘടനകളെ പ്രതിനിധികരിച്ച് നിരവധി പേർ സംസാരിച്ചു. ആദർശ ദ്യഢതയും...
സലാല: കൈരളി സലാല ലുലുവുമായി ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു. ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ആഘോഷ പരിപാടിയിൽ പൂക്കള മത്സരവും വിവിധ കലാ പരിപാടികളും നടന്നു.വസന്തോത്സവത്തിന്റെ ഭാഗമായി ഓണ നിലാവ് എന്ന പേരിൽ...