ദുബൈയില്‍ തൊഴിൽ തർക്കത്തിന് 10 ദിവസത്തിനുള്ളില്‍ പരിഹാരം
നിലവിൽ 30 ദിവസം കൊണ്ട് തീര്‍പ്പാക്കുന്ന തര്‍ക്കങ്ങളുടെ കാലാവധിയാണ് മാനവ വിഭവ ശേഷി മന്ത്രാലയം പത്ത് ദിവസമാക്കി ചുരുക്കിയത്ദുബൈയിലെ തൊഴിലാളി തർക്കങ്ങൾ പത്തു ദിവസം കൊണ്ട് തീർപ്പാക്കാൻ പദ്ധതി. നിലവിൽ...