Light mode
Dark mode
എറണാകുളം കാലടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്
പച്ചക്കറികട മാനേജറെയാണ് ആക്രമിച്ചത്
കാലടി സ്വദേശി റോസിയാണ് മരിച്ചത്
ഫോർട്ട് പൊലീസ് സ്വമേധയാ കേസെടുത്ത സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്
ഒഡിഷ സ്വദേശി ദേവനാഥ് ആണ് മരിച്ചത്
സ്ത്രീകളെ ശല്യം ചെയ്ത അക്രമികളെ ഉണ്ണി ചോദ്യം ചെയ്തിരുന്നു
കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്
ബംഗാൾ സ്വദേശി ജുവലിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
കുഞ്ഞിന് പനിയാണെന്നും മരുന്ന് വാങ്ങണമെന്നും പറഞ്ഞെങ്കിലും 'കൂടുതൽ വർത്തമാനം പറയാതെ വണ്ടി എടുത്ത് കൊണ്ടു പോ' എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി.
കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് വിജിലന്‍സിന് പരാതി നല്കി
ഫലം വരുന്നതിന് മുന്‍പേ പ്രവേശനം നല്കിയ വിദ്യാര്‍ഥികള്‍ക്കാണ് തോറ്റിട്ടും പഠിക്കാന്‍ അനുമതി നല്‍കിയത്
ബൈക്കിൽ വരികയായിരുന്ന റെജിയെ പിന്തുടർന്നെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ട് വെട്ടുകയായിരുന്നു
തീപിടിത്തത്തിൽ കെട്ടിടത്തിന്റെ ഒരു നില പൂർണമായും കത്തിയമർന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു