അരുൺ ജെയ്റ്റ്ലി വീണ്ടും കേന്ദ്ര ധനമന്ത്രാലയത്തിന്റെ ചുമതലയേറ്റു
വൃക്ക സംബന്ധമായ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ നാല് മാസമായി ധനമന്ത്രാലയത്തിന്റെ ചുമതലയിൽ നിന്നും വിട്ടു നിന്ന അരുൺ ജെയ്റ്റ്ലി വീണ്ടും ധനമന്ത്രിയായി അധികാരമേറ്റു. റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനായിരുന്നു...