Light mode
Dark mode
ഷാജിയെ കുടുക്കിയത് അടുത്ത സുഹൃത്തുക്കളാണെന്ന് സഹോദരൻ അനിൽകുമാർ ആരോപിച്ചു.
അതേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം വേണമെന്ന് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
24 വേദികളിലായി ആയിരക്കണക്കിന് കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പതിനൊന്നരയോടു കൂടി ഉദ്ഘാടന ചടങ്ങുകൾ പൂർത്തിയാക്കി വേദികൾ മത്സരങ്ങൾക്കായി സജ്ജമാകും
പേന മുതല്‍ കമാനം വരെ പ്ലാസ്റ്റിക് വിമുക്തംപ്ലാസ്റ്റിക്കിനെ മാറ്റി നിര്‍ത്തി എറണാകുളം ജില്ലാ കലോത്സവം ശ്രദ്ധേയമായി. വേദികളില്‍ പ്ലാസ്റ്റിക്ക് നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിക്കുകയോ അലങ്കാരവസ്തുക്കള്‍...