Light mode
Dark mode
ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളുടെ നേതാക്കളും ഇന്ന് കൽപ്പാത്തിയിലെത്തും
തെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.
നവംബര്‍ 13 ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്ന് വി.ഡി സതീശന്
ജില്ലാതല മോണിറ്ററിങ് സമിതിയാണ് ക്ഷേത്രം ഭാരവാഹികൾക്ക് കർശന നിർദേശം നൽകിയത്.
കർശന നിബന്ധനകളോടെയാണ് രഥോത്സവത്തിന് അനുമതി നൽകിയിരിക്കുന്നത്. ക്ഷേത്ര കമ്മിറ്റിക്കാർ പേരുവിവരം എഴുതി കലക്ടർക്ക് നൽകിയവർ മാത്രമേ രഥം വലിക്കുന്നതിന് കൂടെയുണ്ടാവാൻ പാടുള്ളൂ.
കലക്ടറുടെ തീരുമാനത്തിൽ ക്ഷേത്രഭാരവാഹികൾ പ്രതിഷേധം അറിയിച്ചു
രാവിലെ ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തിലായിരുന്നു രഥാരോഹണംകല്പ്പാത്തി രഥോല്‍സവത്തിന് സമാപനം കുറിച്ച് ദേവരഥങ്ങള്‍ സംഗമിച്ചു. കല്‍പ്പാത്തി വിശ്വനാഥ ക്ഷേത്രത്തിലെയും സമീപത്തുള്ള ക്ഷേത്രങ്ങളിലെയും...
രഥോല്‍സവത്തില്‍ ആനകള്‍ക്ക് പകരം ജെസിബി ഉപയോഗിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.കല്പാത്തി രഥോല്‍സവത്തിന് രഥം തള്ളാന്‍ ആനയെ ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു....