Light mode
Dark mode
വിയോഗ വാർത്ത അറിഞ്ഞതു മുതൽ കൊച്ച് കളപ്പുരയിടത്തിൽ വീട്ടിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തുന്നത്.
സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷമായിരിക്കും വാഴൂരിലെ വീട്ടിൽ മൃതദേഹം എത്തിക്കുക.
പൂർണ ആരോഗ്യവാനായി തിരിച്ചു വരുമെന്ന് ഉറപ്പു തന്നതാണെന്നും കാനത്തിൻ്റെ വിയോഗവുമായി പൊരുത്തപെടാനാവില്ലെന്നും സി ദിവാകരൻ പറഞ്ഞു
കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കാനം. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് വലതു കാൽപാദം മുറിച്ചു മാറ്റേണ്ടി വന്നിരിന്നു.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് ദേശീയ നേതൃയോഗത്തിൽ ഉയർന്നുവന്ന വിഷയം സംസ്ഥാന നേതൃയോഗങ്ങളിലും ചർച്ച ആയേക്കും.
സർക്കാറിന് പ്രവർത്തിക്കാൻ ഇങ്ങനെ കേന്ദ്രത്തിന്റെ ഏജന്റിന്റെ ആവശ്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു
ഇസ്മയില്‍ വിഭാഗത്തെ ഞെട്ടിച്ചാണ് കാനത്തെ പിന്തുണച്ച് പ്രകാശ്ബാബു കാനത്തിന് വേണ്ടി മറുപടി പറഞ്ഞത്.
വരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അമിത് ഷായാണ്.
ഇടത് ഭരണം ഉണ്ടാകുമ്പോൾ കുറച്ച് വർഷത്തേക്ക് മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കണമെന്നും പ്രതിനിധികൾ ആവശ്യമുയർത്തി