Light mode
Dark mode
പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ടെങ്കിലും അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കിയതിനു പിറകെ മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി
കനയ്യ കുമാറിന്റെ കാര്യത്തിലും കാനത്തിന്റെ നിലപാടിന്റെ ഡി.രാജ തള്ളി. കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാജ പറഞ്ഞു.
ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നെല്ലാം ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാവില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു
ഒക്ടോബർ ആദ്യവാരത്തിൽ ചേരുന്ന നാഷണൽ കൗൺസിൽ യോഗത്തിൽ കനയ്യകുമാർ പങ്കെടുക്കുമെന്നും കാനം വ്യക്തമാക്കി.
നാർക്കോട്ടിക് ജിഹാദ് പരാമർശം ക്രൈസ്തവ പാരമ്പര്യങ്ങൾക്ക് ചേർന്നതല്ലെന്നും ബി.ജെ.പിക്ക് ഊർജ്ജം പകരുന്ന പ്രസ്താവനയാണ് പാലാ ബിഷപ്പ് നടത്തിയതെന്നും കാനം ഫെയ്സ്ബുക്കില്‍ കുറിച്ചു
സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയ്ക്കെതിരെ പരസ്യ നിലപാടെടുത്തിട്ടില്ല, തനിക്കെതിരെ കെ.ഇ ഇസ്മയിൽ കത്തയച്ചതിനെക്കുറിച്ച് അറിയില്ലെന്നും കാനം
ദേശീയ നേതാവ് ആനി രാജയെ വിമർശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സിപിഐ പ്രകടിപ്പിച്ചിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ആരോപിച്ചു