Light mode
Dark mode
1947ല്‍ സ്വാതന്ത്ര്യമല്ല, ഭിക്ഷയാണ് ലഭിച്ചതെന്ന തന്റെ പഴയ വാദത്തെ പിന്തുണച്ചുകൊണ്ടായിരുന്നു കങ്കണയുടെ പുതിയ പ്രസ്താവനയും
"ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമര സേനാനികളെ തൂക്കിലേറ്റിയപ്പോൾ മുതിർന്ന നേതാക്കളുൾപ്പെടെ പലരും വെറും കാഴ്ചക്കാരായിരുന്നു"
കങ്കണക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാണ് ഡി.സി.ഡബ്ല്യു അധ്യക്ഷ സ്വാതി മാലിവാൾ രാഷ്ട്രപതിക്കയച്ച കത്തിൽ ആവശ്യപ്പെടുന്നത്
"ഇത് ശുദ്ധ ഭോഷ്കാണ്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം ഭിക്ഷയാണ് എന്നാണ് അവർ പറഞ്ഞത്."
ഇൻസ്റ്റഗ്രാം സ്റ്റോറീസിലാണ് നടിയുടെ പ്രതികരണം
ധീരമായി പോരാടിയവർക്ക് സ്വാതന്ത്ര്യവും, ബ്രിട്ടീഷുകാർക്കു മുന്നിൽ യാചിച്ചു നിന്നവർക്ക് മാപ്പും ലഭിച്ചെന്നായിരുന്നു കങ്കണക്ക് നേരത്തെ കോൺഗ്രസ് നൽകിയ മറുപടി.
ബ്രിട്ടീഷ് ഗവണ്മെന്റിനു സമര്‍പ്പിച്ച സവര്‍ക്കറുടെ മാപ്പപേക്ഷയെ സൂചിപ്പിച്ചായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
2014ലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് നടി കങ്കണ റണാവട്ട് പറഞ്ഞിരുന്നത്
ടൈംസ് നൗവിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കങ്കണ
ആന്തമാനിലെ പോർട്ട്ബ്ലെയർ സെല്ലുലാർ ജയിലിൽ സവർക്കർ കിടന്ന സെല്ലിലെത്തി ബോളിവുഡ് നടി
സ്പൈ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് കങ്കണ റണൌട്ട് എത്തുന്നത്
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.
ലക്നൗവിലെത്തി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കങ്കണ യോഗിയെ പ്രശംസിച്ചത്
ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനഷ്ടക്കേസിൽ നേരിട്ട് കോടതിയിൽ ഹാജരായി നടി കങ്കണ റണാവത്ത്. ഹാജരായ നടി ജാവേദ് അക്തറിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു
തലൈവിയായി എത്തുന്ന കങ്കണയുടെ നൃത്തം തന്നെയാണ് ഗാനരംഗത്തിന്റെ ഹൈലൈറ്റ്
"ഞാന്‍ എന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത് രാഷ്ട്രീയക്കാരിയായല്ല. രാഷ്ട്രീയത്തിലേക്ക് ചുവടെടുത്തുവെക്കാന്‍ വലിയ ജനപിന്തുണ ആവശ്യമാണ്"
ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം
സെപ്തംബര്‍ ഒന്നിന് ഹരജി ഫയലില്‍ സ്വീകരിച്ച കോടതി മാനനഷ്ടക്കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു
നകുല്‍ അഭയങ്കാറും നിരജ്ഞന രമണും ചേര്‍ന്നാണ് 'ഉന്തെന് കണ്‍കളില്‍ എന്നടിയോ' എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത്