Light mode
Dark mode
കടയ്ക്കുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു
കാസർകോട് അഡീഷണൽ ജില്ലാ കോടതി - 1 ലാണ് കുറ്റപത്രം സമർപ്പിക്കുന്നത്
മോഷണമായിരുന്നു ലക്ഷ്യമെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
പെൺകുട്ടിയുടെ വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ സംശയം തോന്നിയവരുടെ വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനക്കയച്ചു.
കാസര്‍കോട്ട് രാജ്മോഹൻ ഉണ്ണിത്താന്റെ വിജയം ഒരു അക്ഷരത്തെറ്റായിരുന്നുവെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ബാലകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു
ഇന്ന് നാല് മണിയോടെ പുതിയകോട്ട സപ്തഗിരി ലോഡ്ജിലായിരുന്നു സംഭവം
കഴിഞ്ഞ ഡിസംബറിൽ ആരോഗ്യ മന്ത്രി ആശുപത്രി വീണ്ടും ഉദ്ഘാടനം ചെയ്ത് രണ്ട് മാസത്തിനകം പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു
സ്കൂട്ടർ യാത്രക്കിടെ വൈദ്യുതി കമ്പി ദേഹത്തുവീണ് കാഞ്ഞങ്ങാട് കോൺഗ്രസ് നേതാവ് മരിച്ചു