പുതുതലമുറ വ്യവസായ സംരംഭകര്‍ക്ക് താങ്ങും തണലുമായി കഞ്ചിക്കോട്
1987 ലാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്ററിന് കീഴില്‍ കഞ്ചിക്കോട് വ്യവസായ മേഖല പ്രവര്‍ത്തനം തുടങ്ങുന്നത്.സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയാണ് പാലക്കാട്ടെ കഞ്ചിക്കോടുള്ളത്. എന്നാല്‍ പശ്ചാത്തല...