- Home
- kanthapuram ap aboobacker...
Kerala
1 Jun 2018 7:12 PM
കാന്തപുരത്തെ അകറ്റിനിര്‍ത്തുന്നത് സംഘരിവാറുമായി സഹകരിക്കുന്നതിനാല്‍: യൂത്ത് ലീഗ്
സംഘപരിവാറുമായി സഹകരിക്കുന്നത് കൊണ്ടാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ അകറ്റി നിര്‍ത്തുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിസംഘപരിവാറുമായി സഹകരിക്കുന്നത് കൊണ്ടാണ് കാന്തപുരം എ പി...
Gulf
25 May 2018 10:15 PM
ബിജെപി ഭരണത്തില്‍ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ലെന്ന് കാന്തപുരം
പുതിയ പാര്‍ട്ടി അധികാരത്തില്‍ മറ്റുള്ളവര്‍ അവര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത് സ്വാഭാവികമാണ്. ബി ജെ പി സര്ക്കാറിനെതിനെരായ വിമര്‍ശം അത്തരത്തിലുള്ളതാണ്. ബി.ജെ.പി.അധികാരത്തില്‍ വന്നശേഷം ഇന്ത്യയില്‍...
Kerala
5 May 2018 11:31 AM
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഇടത് അനുകൂല നിലപാടിലേക്ക് കാന്തപുരം നീങ്ങിയ പശ്ചാത്തലത്തില്‍
ശക്തമായ ഇടത് അനുകൂല നിലപാടിലേക്ക് കാന്തപുരം വിഭാഗം നീങ്ങിയ പശ്ചാത്തലത്തിലാണ് മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി മര്‍ക്കസിലെത്തിയത്. ശക്തമായ ഇടത് അനുകൂല നിലപാടിലേക്ക് കാന്തപുരം വിഭാഗം നീങ്ങിയ പശ്ചാത്തലത്തിലാണ്...
Kerala
24 April 2018 2:36 PM
മദ്യനിരോധത്തിനുള്ള ഉമ്മന്‍ചാണ്ടിയുടെ താല്പര്യം അഭിനന്ദനാര്‍ഹമെന്ന് കാന്തപുരം
മദ്യനിരോധനത്തിനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ താല്പര്യം അഭിനന്ദനാര്‍ഹമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്.മദ്യനിരോധനത്തിനുള്ള ഉമ്മന്‍ചാണ്ടിയുടെ താല്പര്യം അഭിനന്ദനാര്‍ഹമാണെന്ന് കാന്തപുരം...