Light mode
Dark mode
സർക്കാർ നിശ്ചയിച്ച ഭൂമി വില അപര്യാപ്തമാണെന്നും കൂടുതൽ പണം അനുവദിക്കണമെന്നും സമരസമിതി
ഭൂമിയുടെ അടിസ്ഥാന വില ഇതുവരെ തീരുമാനിച്ചിട്ടില്ല
കരിപ്പൂർ വിമാനത്താളവത്തിനടുത്ത് ന്യൂമാൻ ജംക്ഷനിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കവർച്ചാ സംഘത്തെ കണ്ടെത്തിയത് .
വാഹനം നിർത്തി ലെഗേജ് ഇറക്കുന്നതിനിടെ മൂന്ന് മിനിറ്റ് ആയമ്പോഴേക്കും 500 രൂപ പിഴയായി ആവശ്യപ്പെട്ട് വാഹനം ലോക്ക് ചെയ്തെന്ന് ആരോപണം.
വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് സമയക്രമീകരണം
കോഴിക്കോട് ബേപ്പൂർ അരക്കിണർ സ്വദേശി ഷഹീർ ആണ് കരിപ്പൂർ പൊലീസിന്റെ പിടിയിലായത്
റൺവേ റീകാർപറ്റിങ് പ്രവൃത്തിയുടെ ഭാഗമായി വിമാന സർവീസുകൾ പുനക്രമീകരിച്ചു.
പതിനാലര ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
യാത്രക്കാരെ വിമാനത്തിൽ കയറ്റിയ ശേഷമാണ് പുറപ്പെടൽ അനിശ്ചിതത്വത്തിലായത്
ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഒരുമിച്ചുള്ള സമയമാണ് കടത്തിന് തിരഞ്ഞെടുക്കുന്നത്
4.9 കിലോഗ്രാം സ്വർണ മിശ്രിതമാണ് ഇവർ കടത്താൻ ശ്രമിച്ചത്
വയറിനകത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചയാൾ കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായിരുന്നു
കേസിൽ നാലംഗ സംഘം നേരത്തെ പിടിയിലായിരുന്നു
യാത്രക്കാരും , സന്ദർശകരുമുൾപ്പെടെ ഇവിടെയെത്തുന്ന മുഴുവൻ ആളുകളെയും നിരീക്ഷിക്കാൻ പാകത്തിലാണ് ക്യാമറ സ്ഥാപിച്ചത്.
കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിനായി പതിനാലര ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നീക്കം
സ്വർണം കടത്തിയ കാരിയറിനെ സഹായിക്കുന്നതിനിടയിലാണ് പൊലീസിന്റെ വലയിലായത്
മിശ്രിത രൂപത്തിലുള്ള സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു
സ്വർണ്ണഉരുളകളായി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്തിയത് . കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കുറവ് അറിഞ്ഞാണ് സംഘം സ്വർണം പുറത്തേക്ക് കടത്തുന്നത്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളിൽ ഇനി മുതൽ 1580 രൂപയാണ് റാപിഡ് പി.സി.ആറിന് ഈടാക്കുക.
1871 ഗ്രാം സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് നാദാപുരം സ്വദേശി അജ്മല്‍ ആണ് പിടിയിലായത്