Light mode
Dark mode
മിശ്രിത രൂപത്തിലുള്ള സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു
സ്വർണ്ണഉരുളകളായി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്തിയത് . കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കുറവ് അറിഞ്ഞാണ് സംഘം സ്വർണം പുറത്തേക്ക് കടത്തുന്നത്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളിൽ ഇനി മുതൽ 1580 രൂപയാണ് റാപിഡ് പി.സി.ആറിന് ഈടാക്കുക.
1871 ഗ്രാം സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് നാദാപുരം സ്വദേശി അജ്മല്‍ ആണ് പിടിയിലായത്
വിമാനത്താവളത്തിനായി ഒന്നിലേറെ തവണ കിടപ്പാടം ഉപേക്ഷിച്ചവരാണെന്നും ഇനിയും വീട് വിട്ടിറങ്ങില്ലെന്നുമാണ് പ്രദേശവാസികളുടെ നിലപാട്