കശാപ്പ് നിരോധം; സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചേക്കും
സംസ്ഥാനത്തിന്റെ അധികാര പരിധിയിലേക്ക് കൈകടത്താന്‍ അനുവദിക്കേണ്ടതില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മറികടക്കുന്നതിനായി...