കിണര്‍ മുകള്ഭാഗം ഇടിഞ്ഞ് കാസര്‍കോട് തൊഴിലാളി മരിച്ചു
കാസര്‍കോട് മധൂര്‍ ചേനക്കോട്ടാണ് സംഭവം. കര്‍ണ്ണാടക സുള്ള്യ സ്വദേശി മോഹന പട്ടാളിയാണ് മരിച്ചത്.പാര്‍ശ്വഭിത്തി നിര്‍മ്മിക്കുന്നതിനിടെ കിണറിന്റെ മുകള്ഭാഗം ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കാസര്‍കോട് മധൂര്‍...