ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന് നേരെ വെടിവെപ്പ്; പരിക്ക് ഗുരുതരം
കശിഫ് ജമീലിന് വെടിയേറ്റത് രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ; ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് പൊലീസ് ഉത്തർപ്രദേശിലെ ഗോരഖ്പൂർ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോക്ടർ കഫീൽ ഖാന്റെ സഹോദരൻ കശിഫ്...