Light mode
Dark mode
ഈ മാസം മൂന്നിനാണ് ബന്ധുവിന്റെ വീട്ടിലെ പാലുകാച്ചൽ ചടങ്ങ് കഴിഞ്ഞു മടങ്ങിയ മധുവിനെ ഇവർ ആക്രമിച്ചത്
ചുഴലി രോഗമുള്ള ആളായ കിരൺ അബദ്ധത്തിൽ വെള്ളത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം.
കുട്ടി നിലവിളിച്ചതോടെ അക്രമി പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപെട്ടു
പ്രതിപക്ഷ നേതാവ് വേദി വിട്ടുപോയതിനുശേഷമായിരുന്നു സംഭവം
കാട്ടാക്കട ക്രിസ്ത്യൻ കോളജ് ബിരുദ വിദ്യാർത്ഥിനി അബന്യയാണ് മരിച്ചത്
പ്രതിയായ പ്രിയരഞ്ജൻ മദ്യപിച്ച് ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ പകയാണ് കൊലപാതകത്തിന് കാരണം.
പ്രതി മദ്യപിച്ചിരുന്നതായി പൊലീസിന് മൊഴി ലഭിച്ചതിനെ തുടർന്നാണ് നടപടി
അന്വേഷണം തൃപ്തികരമല്ലെന്നും തന്റെ മകളുടെ മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തണമെന്നും പിതാവ് പ്രഭാകരന് ആവശ്യപ്പെട്ടു
കാട്ടക്കട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
സർവകലാശാലയെ തെറ്റിദ്ധരിപ്പിച്ചത് പ്രിൻസിപ്പലെന്ന് സിൻഡിക്കേറ്റ്
ജയിച്ചത് അനഘയും ആരോമലുമാണെന്ന് റിട്ടേണിങ്ങ് ഓഫീസർ സർവകലാശാലയെ അറിയിച്ചു
'യു.യു.സി ലിസ്റ്റിൽ ഉണ്ടെന്നറിഞ്ഞിട്ടും അത് തിരുത്തുന്നതിനോ ഉത്തരവാദിത്തപ്പെട്ട ഇടങ്ങളിൽ അറിയിക്കുന്നതിനോ വിശാഖ് തയ്യാറായില്ല'
വ്യാഴാഴ്ച രാത്രിയാണ് മൈലാടി സ്വദേശി അനിൽകുമാറിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായത്
കേസിലെ മൂന്ന് പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയിരുന്നു
സംഭവത്തിൽ ഒരു ജീവനക്കാരനെ കൂടി കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു.
പെൺകുട്ടിയെ മർദിച്ച കാര്യം എഫ്.ഐ.ആറിൽ നേരത്തെ പരാമർശിച്ചിരുന്നില്ല
കാട്ടാക്കട സ്വദേശി പ്രേമനാണ് ഇന്ന് രാവിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റത്
മകളുടെ സ്റ്റുഡൻറ് കൺസഷനായെത്തിയ അച്ഛനെയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ ക്രൂരമായി മർദിച്ചത്
കാട്ടാക്കടയിലെ പരുത്തിപ്പള്ളി സ്കൂളിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കാണ് പെട്രോള്‍ കുപ്പിയെറിഞ്ഞത്.
ജീവനക്കാരനെ കബളിപ്പിച്ചു മോതിരം കൈക്കലാക്കി അതേ ആകൃതിയിലെ വ്യാജ മോതിരം വെക്കുകയായിരുന്നു