Light mode
Dark mode
ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ വിശാഖ് കീഴടങ്ങിയത്
ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്
താൻ നിരപരാധിയാണെന്നും പ്രിൻസിപ്പലിന്റെ നടപടികളെ കുറിച്ചറിയില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
പ്രതിയായ എസ്.എഫ്.ഐ നേതാവ് വിശാഖ് ഒളിവിലാണ്. വിശാഖിന് മുൻകൂർ ജാമ്യത്തിന് സൗകര്യമൊരുക്കാനാണ് പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നത് എന്നാണ് കെ.എസ്.യു ആരോപിക്കുന്നത്.
സർവകലാശാല തെരഞ്ഞെടുപ്പ് മാറ്റിവച്ചപ്പോൾ ഉണ്ടായ നഷ്ടത്തിനാണ് പിഴ ഈടാക്കുന്നത്
ക്രിസ്ത്യൻ കോളേജിൽ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം പ്രിൻസിപ്പൽമാർക്കാണെന്നും മന്ത്രി പറഞ്ഞു
സർവകലാശാലയുടെ വിശദീകരണം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു
പുതിയ പ്രിൻസിപ്പൽ ചാർജ് എടുത്തതിന് ശേഷമായിരുന്നു നടപടി.
പ്രിൻസിപ്പലിന്റെ സസ്പെൻഷൻ ആവശ്യപ്പെട്ട് സർവകലാശാല ഇന്ന് കോളജിന് കത്ത് നൽകും
വിസിയും രജിസ്ട്രാറും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം
എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയായ വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയർമാനാക്കാനാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്
ചെന്നൈയിലുള്ള വസതിയിലാണ് സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം