Light mode
Dark mode
ഇപ്പോള്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോള്‍ മാഡ്ഡി പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്
ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും
എസ്.പി മോഹനചന്ദ്രൻ, ഡി.വൈ.എസ്.പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി
ചോദ്യം ചെയ്യലിന് എവിടെ ഹാജരാകാൻ സാധിക്കുമെന്ന് ഇന്ന് 11 മണിക്കുള്ളിൽ അറിയിക്കണമെന്നാണ് ആവശ്യം
കാവ്യയെ ചോദ്യം ചെയ്യുന്നത് വൈകും
കേസിൽ പ്രതിയാണെന്ന് സംശയിക്കുന്നതിനാൽ ചോദ്യംചെയ്യലിന് ഹാജരാകണം എന്നായിരിക്കും ആവശ്യപ്പെടുക
First Debate | Nishad Rawther
കാവ്യ ഇന്നലെ രാത്രി ആലുവയിലെ വീട്ടിൽ എത്തിയെങ്കിലും അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല
സാക്ഷിയായതിനാൽ ഉചിതമായ സ്ഥലം തനിക്ക് തിരഞ്ഞെടുക്കാമെന്ന് കാവ്യ മറുപടി നൽകി
കാവ്യ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ ബുധനാഴ്ചത്തേക്ക് മാറ്റിയത്
ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആലുവയിലെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ അറിയിച്ചു.
ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജും സുഹൃത്ത് ശരത്തും തമ്മില്‍ നടത്തിയ സംഭാഷണത്തിലാണ് കാവ്യയെ സംബന്ധിച്ച് പരാമര്‍ശമുണ്ടായിരുന്നത്
കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിർണായക മൊഴികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്
സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ഉടനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്
വധഗൂഢാലചോന കേസ് അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു
സാക്ഷികളെ സ്വാധീനിക്കാനാണോ ദിലീപ് വിദേശയാത്ര നടത്തിയതെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്
ദിലീപിന്റെ സഹോദരനെയും സഹോദരീ ഭർത്താവിനെയും ചോദ്യംചെയ്ത ശേഷമാകും കാവ്യയുടെ ചോദ്യംചെയ്യൽ.
ദിലീപിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.
ഗൂഢാലോചന നടന്ന ദിവസം കാവ്യയുടെ സാന്നിധ്യവും ഉണ്ടായിരുന്നു എന്ന്കണ്ടെത്തിയിരുന്നു
കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരായത്