Light mode
Dark mode
''കാനം രാജേന്ദ്രന്റെ കത്ത് ഞങ്ങൾ ആരും കണ്ടിട്ടില്ല. ചികിത്സയിലിരിക്കെയാണ് അദ്ദേഹം അത്തരമൊരു കത്ത് കൊടുത്തതെന്നാണു പറയുന്നത്''
പ്രായാധിക്യം കൊണ്ട് കയ്യിനും കാലിനും വിറയല്‍ വന്നിട്ടുണ്ടെങ്കിലും മനസ്സിന് ചെറുപ്പം തന്നയാണെന്നും എത്ര വേണമെങ്കിലും പാര്‍ട്ടിയുടെ തലൈവര്‍ കസേരയിലിരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമുള്ള ഹാവഭാവാദികളാണ്...
മൂന്നിനു വൈകിട്ടാണ് പുതിയ സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് കാനം വിരുദ്ധർ
സമ്മേളനത്തിന് മുന്നോടിയായുള്ള പരസ്യപ്രതികരണം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
വിഭാഗീയപ്രവർത്തനങ്ങൾക്കെതിരെ താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു
ഡല്‍ഹിയുടെ പൂര്‍ണ്ണസംസ്ഥാന പദവിവിഷയം 2019 തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചരണആയുധമാക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം